#greeneyedfellow

Instagram Search Results for "greeneyedfellow"

നന്ദിയുണ്ട് പെണ്ണേ...ഒരുപാട് കാര്യങ്ങൾക്ക് നന്ദിയുണ്ട്.നിന്റെ വല്യേട്ടന്റെ പ്രായമുള്ള ഈ പച്ചക്കണ്ണനെ സ്വന്തം അമ്മയുടെ സ്നേഹം നൽകി ആശ്വാസിപ്പിച്ചതിന്.ഞാൻ തോറ്റു പോകുമെന്ന് ഭയന്ന ഓരോ നിമിഷങ്ങളിലും ഒരു കൂടപ്പിറപ്പിനെപ്പോലെ കൂടെ നിന്ന് ധൈര്യം തന്നതിന്.ആരുമില്ല എനിക്കെന്നു കരുതി വേദനിച്ചപ്പോൾ ഒരു ജീവിതപങ്കാളിയുടെ ആത്മാർത്ഥതയോടെ കൂടെ നിന്നതിന്.നീ എനിക്ക് എന്റെ ആരാണ് എന്ന ചോദ്യം എന്നെ ഏറെ ആലോസരപ്പെടുത്തിയിരുന്നു.അതായിരുന്നല്ലോ നമുക്കിടയിലെ ദൂരത്തിനുള്ള കാരണം.ഇന്ന് ഞാൻ മനസ്സിലാക്കി നീ എന്റെ ആരെന്നു.എല്ലാത്തിനും നന്ദി കൂട്ടുകാരീ...
Thankyou my dear,for that beautiful smile you gift me always even when I do wrong things.
#love#greeneyedfellow#pachchakkannan#touchmenot#thottavaadi#thewritingspook#mereadnothing#mallugram#relationship#friendship#you#me#words#scribblings
ചിരിച്ചും കളിച്ചും മാത്രമേ നിന്നേ കണ്ടിട്ടുണ്ടായിരുന്നുള്ളു.എന്നാൽ  പെട്ടെന്നുണ്ടായ ദുരന്തങ്ങൾ നിന്റെ മുഖത്തെ ചിരി മായിച്ചു.നീ തൊട്ടാവാടിയാണെന്ന് എനിക്ക് തോന്നി തുടങ്ങിയത് അപ്പോഴാണ്.ഇപ്പോഴും വ്യക്തമായി ഓർക്കുന്നു, പാതി ബോധം മാത്രമുണ്ടായിരുന്ന നിന്നെ കൈ പിടിച്ചുയർത്തിയപ്പോൾ കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ മരണത്തോടുള്ള അടങ്ങാത്ത പ്രണയം ഞാൻ കണ്ടു.പഴയ തൊട്ടാവാടിയായികട്ടുറുമ്പില്ലാത്ത ലോകത്തേക്ക് നിന്നെ കൈ പിടിച്ചു കൊണ്ട് വന്നപ്പോഴും പച്ചക്കണ്ണന്റെ കണ്ണിൽ നിന്നോട് ഉണ്ടായിരുന്ന പ്രണയം നീ തിരിച്ചറിഞ്ഞില്ല.ഇതെന്റെ കൂടപ്പിറപ്പാണെന്നു നീ നിന്റെ മിന്നാമിന്നികൾക്ക് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞപ്പോൾ കണ്ണിൽ കരട് പോയില്ലെങ്കിലും കണ്ണ് നിറഞ്ഞു.
.
.
I wish if you loved me atleast one by hundred of the love you had for the death during those worse days of your life.I have never seen you crying before destiny trapped you in that disaster.When I extended a helping hand to you,I saw the love for death in your eyes.You never saw the love filled eyes of mine for you.That day,when you introduced me as your Brother,myself eyes got filled with tears.
#touchmenot#thottavaadi#greeneyedfellow#pachchakkannan#love#brotherlove#misunderstanding#thewritingspook#mallugram#malluwriter#igersofkerala#vscocameo#entekottayam#fireflybuddies#minnaminni#disaster#unsaidlove#unexpressedlove#death#lovetodie#tears#destiny#disaster#terribledays#life#experience#problems#trap#suicide#end#tears#eyes
തൊട്ടാവാടി പ്രണയത്തെപ്പറ്റി ഒരുപാട് എഴുതുന്നത് കണ്ടു പലരും ചോദ്യം തുടങ്ങി.പ്രണയമെന്തെന്നു രുചിച്ചറിയാത്തവൾ എഴുതുന്നതിന് എന്ത് പ്രസക്തിയാനുള്ളത് എന്നൊക്കെ.
ഈ പ്രണയമെന്ന സംഭവം എല്ലാരുടേം മനസ്സിൽ ഉള്ളതാണെ.അതു കൊണ്ടാണല്ലോ ശരിക്കുള്ള പ്രണയിതാക്കളെ കാണാൻ കൊതിച്ചിരുന്ന ആ എട്ടാം ക്ലാസ്സ്കാരി പെൺകുട്ടി എഴുതിയ പ്രണയകവിത കളരി മാസികയിൽ അച്ചടിച്ചു വന്നത്. @kalari___ .
.
Someone asked me how could I write about love in detail without even tasting it once.I felt that question idiotic since human minds are naturally filled with love.
#love#touchmenot#greeneyedfellow#poem#magazine#eighthstandard#tastelove#lovequotes#life#humanmind#idiotic#writer#lovewriter#mallugram#kerala_gram#entekottayam#thegirlstears#thewritingspook#sneham
#Repost @t.h.o.t.t.a.v.a.a.d.i (@get_repost)
・・・
ഞാൻ തന്നെ നഷ്ടപ്പെടുത്തിയ മിന്നാമിന്നികൾ ഉണ്ട്. രണ്ടു മൂന്നെണ്ണത്തിനെയെ ഞാനായിട്ട് നഷ്ടപ്പെടുത്തിയിട്ടുള്ളു. അതിനു കാരണം അവർക്ക് എപ്പോഴെങ്കിലും പച്ചക്കണ്ണന്റെ സ്വഭാവരീതികൾ ഉണ്ടെന്നു തോന്നിയപ്പോഴാണ്.പച്ചക്കണ്ണനും പണ്ട് എന്റെ മിന്നാമിന്നി ആയിരുന്നല്ലോ.തൊട്ടാവാടി എന്നാണോ പച്ചകണ്ണനു കൂട്ടുകാരി മാത്രം അല്ലെന്നു തോന്നാൻ തുടങ്ങിയത്, അന്ന് പച്ചക്കണ്ണൻ തൊട്ടാവാടിയുടെ മിന്നാമിന്നിക്കൂട്ടത്തിലെ അംഗം അല്ലാതായി തീർന്നു.പച്ചകണ്ണനോട് തൊട്ടാവാടിക്ക് സഹതാപമുണ്ട്.എന്നാലും മിന്നാമിന്നിക്കൂട്ടത്തിൽ പച്ചക്കണ്ണനു സ്ഥാനം കൊടുക്കാൻ വയ്യ.പക്ഷെ പച്ചക്കണ്ണന് ശേഷം എന്റെ മിന്നാമിന്നിക്കൂട്ടത്തിനു വെളിയിലായ മിന്നാമിന്നികളുണ്ട്.മിണ്ടുന്നില്ലെങ്കിലും സ്നേഹത്തോടെ നോക്കാറില്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ തൊട്ടാവാടി അവരെ സ്നേഹിക്കുന്നു.ആ മിന്നാമിന്നികൾ സമ്മാനിച്ച നല്ല സ്മരണകൾ മനസ്സിൽ എപ്പോഴും ഉണ്ട്.
.
.
There are some FireflyBuddies that I lost since I felt they are the photocopies of Green Eyed Fellow.But I know well.They aren't like Green Eyed Fellow even though they had some similarities.I don't hate them even though I pretend.I love those moments when some memories of them makes me laugh.I know they too don't hate me even though I stopped calling them Firefly Buddies.
#friendship#cronies#amigos#firefly#fireflybuddies#greeneyedfellow#pachchakkannan#minnaminnikkoottam#thottavaadi#lostfriends#memories#nostalgia#mallugram#malluwriter#entekottayam#thegirlstears#thewritingspook#myworld#world#happymoments
ഞാൻ തന്നെ നഷ്ടപ്പെടുത്തിയ മിന്നാമിന്നികൾ ഉണ്ട്. രണ്ടു മൂന്നെണ്ണത്തിനെയെ ഞാനായിട്ട് നഷ്ടപ്പെടുത്തിയിട്ടുള്ളു. അതിനു കാരണം അവർക്ക് എപ്പോഴെങ്കിലും പച്ചക്കണ്ണന്റെ സ്വഭാവരീതികൾ ഉണ്ടെന്നു തോന്നിയപ്പോഴാണ്.പച്ചക്കണ്ണനും പണ്ട് എന്റെ മിന്നാമിന്നി ആയിരുന്നല്ലോ.തൊട്ടാവാടി എന്നാണോ പച്ചകണ്ണനു കൂട്ടുകാരി മാത്രം അല്ലെന്നു തോന്നാൻ തുടങ്ങിയത്, അന്ന് പച്ചക്കണ്ണൻ തൊട്ടാവാടിയുടെ മിന്നാമിന്നിക്കൂട്ടത്തിലെ അംഗം അല്ലാതായി തീർന്നു.പച്ചകണ്ണനോട് തൊട്ടാവാടിക്ക് സഹതാപമുണ്ട്.എന്നാലും മിന്നാമിന്നിക്കൂട്ടത്തിൽ പച്ചക്കണ്ണനു സ്ഥാനം കൊടുക്കാൻ വയ്യ.പക്ഷെ പച്ചക്കണ്ണന് ശേഷം എന്റെ മിന്നാമിന്നിക്കൂട്ടത്തിനു വെളിയിലായ മിന്നാമിന്നികളുണ്ട്.മിണ്ടുന്നില്ലെങ്കിലും സ്നേഹത്തോടെ നോക്കാറില്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ തൊട്ടാവാടി അവരെ സ്നേഹിക്കുന്നു.ആ മിന്നാമിന്നികൾ സമ്മാനിച്ച നല്ല സ്മരണകൾ മനസ്സിൽ എപ്പോഴും ഉണ്ട്.
.
.
There are some FireflyBuddies that I lost since I felt they are the photocopies of Green Eyed Fellow.But I know well.They aren't like Green Eyed Fellow even though they had some similarities.I don't hate them even though I pretend.I love those moments when some memories of them makes me laugh.I know they too don't hate me even though I stopped calling them Firefly Buddies.
#friendship#cronies#amigos#firefly#fireflybuddies#greeneyedfellow#pachchakkannan#minnaminnikkoottam#thottavaadi#lostfriends#memories#nostalgia#mallugram#malluwriter#entekottayam#thegirlstears#thewritingspook#myworld#world#happymoments
ഓണത്തുമ്പിയോട് തൊട്ടാവാടിക്ക് പിണക്കമാണ്.പൂക്കളമിടാൻ നേരം പൂ പിച്ചാൻ ഒരു കൈസഹായത്തിനു പോലും അവൾ ഉണ്ടായിരുന്നില്ല. സദ്യക്ക് ഇലയിട്ടപ്പോഴും അവളുടെ പൊടി പോലും കണ്ടില്ല.എന്നിട്ടിപ്പോ ചതയത്തിന്റെ അന്ന് വൈകിട്ട് വീട്ടുമുറ്റത്തു വന്നിരിക്കുന്നു.തൊട്ടാവാടിക്കുട്ടീന്നു നീട്ടി വിളിച്ചു.ഞാൻ പിണക്കവാ എന്ന് പറഞ്ഞപ്പോൾ അമ്മേടെ കൈവെള്ളയിൽ ചെന്നിരുന്നു.പച്ചക്കണ്ണൻ ഒറ്റയ്ക്കാരുന്നു. കൂട്ട് കൊടുക്കാൻ പോയതാണെന്ന് പറഞ്ഞു.സാരവില്ല എന്ന് അമ്മ പറഞ്ഞു. പച്ചക്കണ്ണനു കൂട്ടിരിക്കാൻ പോയതാണെങ്കിൽ കുഴപ്പമില്ല തുമ്പിക്കുട്ടീ...ഞാൻ പറഞ്ഞു. എല്ലാ ഓണവും ഇങ്ങനാ.മറ്റുള്ളോരുടെ വേദന കാണുമ്പോൾ തൊട്ടാവാടിയുടെ സങ്കടം കാണാതെ ഓണത്തുമ്പി പോയിക്കളയും.എന്നിട്ട് കുറ്റക്കാരിയെ പോലെ മുന്നിൽ വന്നു ക്ഷമ ചോദിക്കും...
Dragonfly, you aren't a true friend of touch me-not.You didn't help me while I made the flower carpet during Onam.You didn't come at least to dine with me the Onam lunch.And now, shamelessly you came calling me Sis after two days.Knowing that I'm angry, she sat on my Mom's hand and explained that she was with Green Eyed Fellow.Then I thought thats okay since Green Eyed Fellow would be depressed if he had been alone.All Onam Days are like this.Dragonsis won't think about my sadness and leave me.Last time, when RainBro visited me on Onam day, she was at her hideout since she scared RainBro.

#dragonsis#rainbro#touchmenot#dragonfly#flowercarpet#greeneyedfellow#floralpattern#friendship#pain#painofothers#sacrifice#ponnonam#maveli#athapookalam#entekottayam#flower#harvestfestival#chingam#visit#onasadya#shameless#sorry#thewritingspook#mallugram
പച്ചക്കണ്ണന്റെ വരികൾ...
.
.
Girl,do you know whats is death?Did your heart whine in pain at least once?You may not.But me,Green Eyed Fellow died may times due to the disgusting words by touch me-not.
#touchmenot#thottavaadi#greeneyedfellow#pachchakkannan#death#heart#whine#thepp#lovelost#entekottayam#thegirlstears#kerala#mallugram#vscokerala#girl#hate#prose
ഒരുപാട് ഓർമ്മകൾ...ചിലത് നെഞ്ചിലെ നീറുന്ന വേദനയായിരിക്കും. ചിലത് ഓർക്കുമ്പോൾ പഴയ കാലത്തേക്ക് പോകാൻ നെഞ്ച് വിതുമ്പും. . . 
Whenever I touch my skirt brim memories starts overflowing.
The memory of the bite of Weaver Ant Bros when I climbed Gooseberry Tree.
The memory of my Dad's beat,when this naughty Touch me-not pushed a motorcyclists into my little sister's body.
#memories#skirt#thottavaadi#touchmenot#fireflybuddies#greeneyedfellow#weaverant#neer#bite#gooseberrytree#motorcycle#littlesis#dad#family#thewritingspook#village#farm#entekottayam#thegirlstears#mallugram#keralawriter
എന്റെ മിന്നാമിന്നിക്കൂട്ടുകാർ... 😍
.
.
.
Neglecting the advice of GreenEyedFellow, I used to say 'yes' to many sleepless nights.But now, Touch me-not is really tired that I couldn't move on.But thatsokay.I've got an amazing group of FireflyBuddies who is ready to sing lullaby for me and make me sleep peacefully.
#thottavaadi#touchmenot#fireflybuddies#greeneyedfellow#pachchakkannan#minnaminnikkoottam#sleeplessnight#moveon#sleep#lullaby#sing#pat#friendship#friends#advice#neglect#guide#myworld#entekottayam#thegirlstears#thewritingspook#jaggathewriter#quotes#thoughts#lifequotes#mallugram#vscokerala#vscocameo
I wan't to born again to become solely your 'green eyed fellow'.I wan't to hide your vision with my hands when you go to the fields to catch the dragonfly during 'Onam' season. I wan't to see the surprise in your eyes when you see your 'green eyed fellow among the 'Pulikkali' players... #onam#ponnonam#pulikkali#onaththumbi#onamseason#pachchakkannan#greeneyedfellow#hide#surprise#dream#nostalgia#antique#oneness#oldies#memories#village#countryside#paddyfield#love#entekeralam#keralawriter#mallugram#malluwriter#malayalam#malayali#thottavaadi#touchmenot#entekottayam#_kkr#instamalabarees