#eighthstandard

Instagram Search Results for "eighthstandard"

തൊട്ടാവാടി പ്രണയത്തെപ്പറ്റി ഒരുപാട് എഴുതുന്നത് കണ്ടു പലരും ചോദ്യം തുടങ്ങി.പ്രണയമെന്തെന്നു രുചിച്ചറിയാത്തവൾ എഴുതുന്നതിന് എന്ത് പ്രസക്തിയാനുള്ളത് എന്നൊക്കെ.
ഈ പ്രണയമെന്ന സംഭവം എല്ലാരുടേം മനസ്സിൽ ഉള്ളതാണെ.അതു കൊണ്ടാണല്ലോ ശരിക്കുള്ള പ്രണയിതാക്കളെ കാണാൻ കൊതിച്ചിരുന്ന ആ എട്ടാം ക്ലാസ്സ്കാരി പെൺകുട്ടി എഴുതിയ പ്രണയകവിത കളരി മാസികയിൽ അച്ചടിച്ചു വന്നത്. @kalari___ .
.
Someone asked me how could I write about love in detail without even tasting it once.I felt that question idiotic since human minds are naturally filled with love.
#love#touchmenot#greeneyedfellow#poem#magazine#eighthstandard#tastelove#lovequotes#life#humanmind#idiotic#writer#lovewriter#mallugram#kerala_gram#entekottayam#thegirlstears#thewritingspook#sneham
കൈ വയ്യാഞ്ഞിട്ട് അമ്മ പാചകം പണിമുടക്കിയപ്പോൾ തൊട്ടാവാടിക്ക് അടുക്കളഭരണം ഏറ്റെടുക്കേണ്ടി വന്നു.കടുകിൻ പാത്രം തുറന്നപ്പോൾ പലതും ഓർമ വന്നു.ഓർമകളുടെ കാര്യത്തിൽ തൊട്ടാവാടി അല്ലെങ്കിലേ സമ്പന്നയാ.അമ്മയില്ലാ നാളിൽ വീട്ടിലെ പാചകക്കാരിയാകാൻ ശ്രമിച്ച ആ എട്ടാം ക്ലാസുകാരിയുടെ മുഖം എണ്ണയിൽ കുളിപ്പിച്ച വികൃതി കടുകുമണികളുടെ ഓർമ.
Things you find while cleaning stuff out. #Memories #SchoolDays #EighthStandard
What's the proudest moment of your life?
#ROMUN #school #eighthstandard #throwback